പെരിന്തൽമണ്ണയിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാള്‍ അറസ്റ്റില്‍

0
36

മലപ്പുറം∙ പെരിന്തൽമണ്ണയിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി പന്തല്ലൂർ സ്വദേശി അറസ്റ്റിൽ. പെരിന്തൽമണ്ണ സിഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.