കോമണ്‍വെല്‍ത്ത് ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവികുമാറിന് വെങ്കലം

0
39

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവികുമാറിന് വെങ്കലം ലഭിച്ചു. ഇതോടെ ആറുസ്വര്‍ണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവും നേടി ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം പത്തായി.