ഗുസ്തിയില്‍ വെള്ളി നേടി ഇന്ത്യയുടെ ബബിത കുമാരി

0
45

ഗോള്‍ഡ് കോസ്റ്റില്‍ വെള്ളി നേടി ബബിത കുമാരി. 53kg ഫ്രീസ്‌റ്റൈലിലാണ് ബബിത കുമാരി വെള്ളി സ്വന്തമാക്കിയത്. ഫൈനലില്‍ കാനഡയുടെ ഡിയാന വെക്കറിനോട് തോറ്റാണ് ബബിത വെള്ളി നേടിയത്. 2-5 എന്നായിരുന്നു പോയിന്റ് നില. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയുടെ കാരിയ ഹോളണ്ടിനെ തോല്‍പ്പിച്ചായിരുന്നു ബബിത ഫൈനലില്‍ എത്തിയത്.