ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂജ ദാണ്ഡയ്ക്ക് വെള്ളി മെഡല്‍

0
28

57 കിലോ വനിത ഫ്രീസ്‌റ്റൈല്‍ ഗുസ്തി ഫൈനലില്‍ ഇന്ത്യന്‍ താരം പൂജ ദാണ്ഡയ്ക്ക് പരാജയം. ആവേശകരമായ പോരാട്ടത്തില്‍ 5-7 എന്ന സ്‌കോറിനാണ് പരാജയം ഇന്ത്യന്‍ താരം നൈജീരിയന്‍ താരത്തിനോട് തോല്‍വിയേറ്റുവാങ്ങിയത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ശക്തമായ സാന്നിധ്യമായി മാറുവാന്‍ പൂജയ്ക്ക് സാധിച്ചുവെങ്കിലും വിജയം നേടാനായില്ല.