ഡല്‍ഹിയില്‍ റോഹിംഗ്യൻ അഭയാര്‍ത്ഥി ക്യാമ്പിൽ തീപിടുത്തം

0
38

ന്യൂ​ഡ​ൽ​ഹി:​റോ​ഹിം​ഗ്യ​ൻ അഭയാര്‍ത്ഥി ക്യാമ്പിൽ തീ​പി​ടി​ത്തം. ഡ​ൽ​ഹി​യി​ലെ കാ​ളി​ന്ദി കു​ഞ്ചി​ലു​ള്ള അഭയാര്‍ത്ഥി ക്യാമ്പിൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ൻ​പ​തോ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. അഭയാര്‍ത്ഥി​ക​ളെ പു​റ​ത്താ​ക്കു​ന്ന​തി​നാ​യി ക്യാമ്പിനു തീ​വ​ച്ച​താ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

രാ​ജ്യ​ത്ത് ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, കാ​ഷ്മീ​ർ, പ​ശ്ചി​മ​ ബം​ഗാ​ള്‍ തു​ട​ങ്ങി​യ സ്ഥലങ്ങ​ളി​ലാ​യാ​ണ് അഭയാര്‍ത്ഥിക​ള്‍ ക​ഴി​യു​ന്ന​ത്. അഭയാര്‍ത്ഥി വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി റി​പ്പോ​ർ​ട്ട് തേടിയിരിക്കുന്നതിനിടെയാണ്‌ ക്യാ​ന്പി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.