ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് വിമാനസർവീസ് ആരംഭിക്കുന്നു

0
38

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മേയ് ഒന്ന് മുതൽ നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ഗൾഫ് എയറാണ് പ്രതിദിന സർവീസ് ആരംഭിക്കുന്നത്. നിലവിൽ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് മാത്രമാണ് ബഹ്റൈനിലേക്ക് നേരിട്ട് വിമാനസർവീസുള്ളത്.