കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസില്‍ സെക്രട്ടറി മരിച്ച നിലയില്‍

0
57

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെക്രട്ടറി പി.വി.ഉസ്മാന്‍ കോയ (52) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലായിലുള്ള വ്യാപാരിവ്യവസായി സമിതി യൂണിറ്റ് ഓഫീസിലാണ് സെക്രട്ടറി തൂങ്ങിമരിച്ചത്.