സോഷ്യല്‍മീഡിയ ഹര്‍ത്താല്‍: 1595പേരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി

0
44

തിരുവനന്തപുരം: സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് 1595പേരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 385 ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോ​ക്സോ കേ​സു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ളി​ലും വി​ചാ​ര​ണ വൈ​കു​ന്ന​ത് ഹൈ​ക്കോ​ടി​ത​യു​ടെ ശ്ര​ദ്ദ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ജൂ​ൺ 21 വ​രെ 12 ദി​വ​സ​മാ​ണ് സ​ഭ ചേ​രു​ക.