നഴ്സുമാര്‍ക്കു സൈന്യത്തില്‍ അവസരം ജൂ​​​ലൈ 11 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം

0
104

നഴ്സുമാര്‍ക്കു സൈന്യത്തില്‍ അവസരം. സ്ത്രീ​​​ക​​​ള്‍​​​ക്കു മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​വൂ. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ന​​​ഴ്സിം​​​ഗി​​​ല്‍ ബി​​​എ​​​സ്‌​​​സി/പോ​​​സ്റ്റ് ബേ​​​സി​​​ക്ബി​​​എ​​​സ്‌​​​സി (ന​​​ഴ്സിം​​​ഗ്)/​​​ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്/ എം​​​എ​​​സ്‌​​​സി യോ​​​ഗ്യ​​​ത​​​ ഉള്ള​​​വ​​​ര്‍​​​ക്ക് മി​​​ലി​​​ട്ട​​​റി ന​​​ഴ്സിം​​​ഗ് സ​​​ര്‍​​​വീ​​​സി​​​ലേ​​​ക്ക് (എം​​​എ​​​ന്‍​​​എ​​​സ്)ക്ഷ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഉടന്‍ ഇറങ്ങും. പ്രാ​​​യം: 1983 ജൂ​​​ലൈ പ​​​ത്തി​​​നും 1997 ജൂ​​​ലൈ 11 നും ​​​ഇ​​​ട​​​യി​​​ല്‍ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ര്‍. (ര​​​ണ്ട് തീ​​​യ​​​തി​​​യും ഉ​​​ള്‍​​​പ്പെ​​​ടെ).

അ​​​വി​​​വാ​​​ഹി​​​ത​​​ര്‍/വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​വ​​​ര്‍/ വി​​​ധ​​​വ​​​ക​​​ള്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പെ​​​ടു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ര്‍. വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​നാ സ​​​മ​​​യ​​​ത്തോ സ​​​ര്‍​​​വീ​​​സി​​​ല്‍ ചേ​​​രു​​​ന്ന സ​​​മ​​​യ​​​ത്തോ ഗ​​​ര്‍​​​ഭി​​​ണി​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www .joinindianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ജൂ​​​ലൈ 11 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​തി​​​നാ​​​യി ഉ​​​ദ്യോ​​​ഗാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്ക് സ്വ​​​ന്ത​​​മാ​​​യിഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഓ​​​ണ്‍ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​യി​​​ല്‍ ഉ​​​ദ്യോ​​​ഗാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ പാ​​​സ്പോ​​​ര്‍​​​ട്ട് സൈ​​​സ്ഫോ​​​ട്ടോ അ​​​പ്‌ലോ​​​ഡ് ചെ​​​യ്യ​​​ണം.