ഫന്നേ ഖാന്റെ ടീസര്‍ പുറത്തിറങ്ങി

0
51

ഫന്നേ ഖാന്റെ ടീസര്‍ പുറത്തിറങ്ങി. അതുല്‍ മഞ്ചേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനില്‍ കപൂറും ഐശ്വര്യ റായിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അതുല്‍ മഞ്ചേക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

19 വര്‍ഷത്തിന് ശേഷം അനില്‍ കപൂറും ഐശ്യര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ഓഗസ്റ്റ് 3ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ എത്തിയിരുന്നു. അനില്‍ കപൂര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.