യു എ ഇയില്‍ വാട്ട്സ് അപ്പ് വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചാല്‍ ഒരു മില്യണ്‍ ദിര്‍ഹം പിഴ. ട്രേഡ് മാര്‍ക്കുകള്‍, വിശ്വസനീയമായ വെബ്സൈറ്റുകള്‍ എന്നിവയെ അനുകരിച്ച് വരുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും മുന്നറിയിപ്പ്. ലിങ്കുകള്‍ അയക്കുന്ന ആളുടെ ഐഡന്റിറ്റി ഉറപ്പുവരുത്താതെ ലിങ്കുകളില്‍ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
യൂസര്‍ നെയിംസ്, പാസ് വേര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്ബറുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ ചോര്‍ത്താനായി എത്തുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തേണ്ടതാണ്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.