ടിക് ടിക് ടിക്കിന്റെ മേക്കിംഗ് വീഡിയോ കാണാം

0
55

ടിക് ടിക് ടിക്കിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രം എന്ന വിശേഷണവുമായാണ് ജയം രവി നായകനായ ടിക് ടിക് ടിക് എത്തിയത്. ചിത്രത്തില്‍ നിവേദ പേദുരാജന്‍ നായികാ വേഷത്തിലെത്തിയത്. സന്‍സ് ഫിക്ഷന്‍ ചിത്രം ശക്തി സുന്ദര്‍ രാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേശ് തിലക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഭൂമിയെ നശിപ്പിക്കാൻ എത്തുന്ന ക്ഷുദ്ര ഗ്രഹത്തെ നേരിടാൻ ശ്രമിക്കുന്ന ഒരു സംഘം ശാസ്‌ത്രഞ്ജരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.