‘തനഹ’ യുടെ പുതിയ ടീസര്‍ എത്തി

0
55

‘തനഹ’ യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. പ്രകാശ് കുഞ്ഞന്‍ മൂരയില്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘തനഹ’. അംബിക നന്ദ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് ശെല്‍വരാജ് കുളക്കണ്ടത്തിലാണ്.

ടിറ്റോ വില്‍സന്‍, ശ്രീജിത്ത് രവി, ഇര്‍ഷാദ്, ഹരീഷ് കണാരന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങളോടൊപ്പം പുതുമുഖ താരം അഭിലാഷ് നന്ദകുമാറും മുഖ്യവേഷത്തിലെത്തുന്നു.