ജോണ്‍ എബ്രഹാം ചിത്രം സത്യമേവ ജയതേയുടെ ട്രെയിലര്‍ എത്തി

0
53

ജോണ്‍ എബ്രഹാം ചിത്രം സത്യമേവ ജയതേയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം ഓഗസ്റ്റ് 15ന് തീയേറ്ററുകളിലേക്കെത്തും.

ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിലാപ് സവേരിയാണ്. മനോജ് ബാജ്ബായ്, ഐഷ ശര്‍മ, അമൃത ഖാന്‍വില്‍കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എമ്മയ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, നിഖില്‍ അദ്വാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.