‘ദ വില്ലന്‍ ‘ ന്‍റെ ടീസര്‍ കാണാം

0
61

‘ദ വില്ലന്‍ ‘ ന്‍റെ ടീസര്‍ പുറത്തിറങ്ങി. ഈച്ച എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ കിച്ച സുദീപ് നായകനായെത്തുന്ന ചിത്രമാണ് ‘ദ വില്ലന്‍. അമി ജാക്ക്‌സണ്‍ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്.

കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. രണ്ടു പേരുടെയും ക്യാരക്ടര്‍ ഇന്‍ട്രോയ്ക്കു വേണ്ടി രണ്ടു ടീസര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുള്ളത്. തന്‍വി ഷന്‍വി ഫിലിംസിന്റെ ബാനറില്‍ ഡോ.സിആര്‍ മനോഹറാണ് ചിത്രം നിര്‍മിക്കുന്നത്.