സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടാവില്ലെന്ന് കോടിയേരി

0
28

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വ്യാഴാഴ്ച തുടങ്ങുന്ന മുന്നണി നേതൃയോഗങ്ങളില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുമായി സഹകരിച്ചു നില്‍ക്കുന്നവരെ എങ്ങനെ പ്രായോഗികമായി സഹകരിപ്പിക്കാമെന്ന് ആലോചിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.