മ​ഴ​ തുടരുന്നു: ചില ജില്ലകളിലെ സ്കൂളുകള്‍ക്ക് നാളെ നി​യ​ന്ത്രി​ത അ​വ​ധി

0
29

ആ​ല​പ്പു​ഴ:: മ​ഴ​ക്കെ​ടു​തി​ക​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ തി​ങ്ക​ളാ​ഴ്ച നി​യ​ന്ത്രി​ത അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​ണ്.

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാമ്പ്  പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി. ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലും വാ​ഴ​പ്പ​ള്ളി, കു​റി​ച്ചി, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി ന​ൽ​കി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്ക് ഇ​വി​ടെ അ​വ​ധി ബാ​ധക​മ​ല്ല.