മ​നു​ഷ്യ​നെ​യും പ​ശു​വി​നെ​യും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്

0
26

ല​ക്നോ: മ​നു​ഷ്യ​നെ​യും പ​ശു​വി​നെ​യും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. മ​നു​ഷ്യ​നും പ​ശു​വും ഒ​രു​പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ടി​ഞ്ഞാ​റ​ന്‍ യു​പി​യി​ല്‍‌ പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച്‌ ഒ​രാ​ളെ ക്രൂ​ര​മാ​യി ആ​ള്‍​കൂ​ട്ടം മ​ര്‍​ദി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്‍റെ സ​ര്‍​ക്കാ​ര്‍ പ​ശു​വി​നെ​യും മ​നു​ഷ്യ​നേ​യും ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കും. പ​ശു​വി​ന്‍റെ പേ​രി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് അ​നാ​വ​ശ്യ​മാ​യ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കു​ന്ന​ത്. നി​സാ​ര​കാ​ര്യ​ത്തെ പ​ര്‍​വ​തീ​ക​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ താ​ല്‍​പ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ശു​വും മ​നു​ഷ്യ​നും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്ക​പ്പെ​ടും. കാ​ര​ണം പ​ശു​വും മ​നു​ഷ്യ​നും ഒ​രു​പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഇ​രു​വ​രും പ്ര​കൃ​തി​യി​ല്‍ അ​വ​ര​വ​രു​ടേ​താ​യ കൃ​ത്യം നി​ര്‍​വ​ഹി​ക്കു​ന്നു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ വി​കാ​ര​ത്തെ ബ​ഹു​മാ​നി​ക്കു​ക എ​ന്നു​ള്ള​ത് ഓ​രോ വ്യ​ക്തി​യു​ടേ​യും വി​ഭാ​ഗ​ത്തി​ന്‍റെ​യും മ​ത​ങ്ങ​ളു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.