ട്രോളിംഗ് നിരോധനം അവസാനിച്ചു; ബോട്ടുകള്‍ കടലിലേക്ക്

0
27

കൊച്ചി: മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം അവസാനിച്ചു. 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് അവസാനിച്ചത്. ഇന്നു പു​​​ല​​​ർ​​​ച്ചെ​​​യോ​​​ടെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ൾ ക​​​ട​​​ലി​​​ലേ​​​ക്ക് പോയി തുടങ്ങി. ഇ​​​തോ​​​ടെ ഹാ​​​ർ​​​ബ​​​റു​​​ക​​​ളി​​​ൽ ആ​​​ര​​​വം ഉ​​​യ​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞു.

നി​​​രോ​​​ധ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നാ​​​ട്ടി​​​ലേ​​​ക്കു​​​പോ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ എ​​​ല്ലാം ത​​​ന്നെ ര​​​ണ്ടു​​​ദി​​​വ​​​സം മു​​​മ്പേ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​രു​​​ന്നു. ക​​​ട​​​ൽ ന​​​ല്ല​​​പോ​​​ലെ ഇ​​​ള​​​കി കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ കി​​​ളി​​​മീ​​​ൻ, ക​​​രി​​​ക്കാ​​​ടി ചെ​​​മ്മീ​​​ൻ, ക​​​ണ​​​വ എ​​​ന്നി​​​വ ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ബോ​​​ട്ടു​​​ട​​​മ​​​ക​​​ളും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും. ഇന്നു പോ​​​കു​​​ന്ന ബോ​​​ട്ടു​​​ക​​​ൾ പ​​​ല​​​തും ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ തി​​​രി​​​ച്ചെ​​​ത്തുന്നതാണ്.