ആലപ്പുഴ: എല്ലാ വര്‍ഷവും നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടത്തിക്കൊണ്ടിരുന്ന വള്ളംകളി ഇത്തവണ റദ്ദാക്കി. സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതിയുടെ പാഴ്ച്ചാത്തലത്തിലാണ് സാംസ്കാരിക ഘോഷയാത്ര റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. വള്ളംകളി പ്രമാണിച്ച് എല്ലാ വര്‍ഷവും ഇത്തരത്തില്‍ പരിപാടികള്‍ ക്രമീകരിക്കാറുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളും കെടുതികളുമാണ് സംഭവിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം 8 മുതല്‍ 10 വരെയാണ് സാംസ്കാരിക ഘോഷയാത്രയും മറ്റ് പരിപാടികളും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.