അഭിമന്യു വധം: പ്രധാന പ്രതികളിലൊരാള്‍കൂടി പിടിയില്‍

0
29

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായ
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍കൂടി
പിടിയില്‍. എറണാകുളം നെട്ടൂര്‍ സ്വദേശി റെജീബാണു പിടിയിലായത്. ക്യാമ്പസ്‌.
ഫ്രണ്ട് കൊച്ചി ഏരിയ ട്രഷററാണ് പിടിയിലായ റെജീബ്