സംസ്ഥാനത്ത് ബലിപെരുന്നാള്‍ 22ന്

0
28

കൊച്ചി: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 22ന്. ഹിലാല്‍ കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്‌. സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാള്‍.