കേരളത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

0
36

തിരുവനന്തപുരം:കേരളത്തില്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രളയത്തെ നേരിടാന്‍ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്ന് നരേന്ദ്ര മോദി. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന് അതിഭീകരമായ പ്രളയത്തത്തില്‍ ഏറെ ആശങ്കെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.

അതിഭീകരമായ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും നാളെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.