റെ​യി​ല്‍​വേ ലൈന്‍ പു​ന​രു​ദ്ധാ​ര​ണം: അ​ഞ്ച് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

0
27

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​നു കീ​ഴി​ല്‍ റെ​യി​ല്‍​വേ ലൈ​നി​ല്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്തനങ്ങള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ചി​ല ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍: എ​റ​ണാ​കു​ളം- ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സ്(16305), ക​ണ്ണൂ​ര്‍ – എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് (16306), നാ​ഗ​ര്‍​കോ​വി​ല്‍ – മാം​ഗ​ലൂ​ര്‍ എ​ക്സ്പ്ര​സ് (16606), ക​ണ്ണൂ​ര്‍ – തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് (12081), ഷൊ​ര്‍​ണൂ​ര്‍- എ​റ​ണാ​കു​ളം പാ​സ്സ​ഞ്ച​ര്‍ (56361).