അ​ഭി​മ​ന്യു വ​ധം: പ്ര​തി​ക​ള്‍ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി കു​റ്റ​പ​ത്രം

0
33

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി കു​റ്റ​പ​ത്രം. അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തു​മ്ബോ​ള്‍ പ്ര​തി​ക​ള്‍ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം ന​ശി​പ്പി​ച്ചെ​ന്നാണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് പു​റ​ത്ത് വ​ന്നു.

കോ​ള​ജി​ല്‍ ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം. കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യും ക്യാ​മ്ബ​സ് ഫ​ണ്ട് നേ​താ​വു​മാ​യി മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ പ്ര​തി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍. 16 പേ​ര്‍​ക്കെ​തി​രെ​യാ​