ആരോഗ്യമുള്ള മനസും ശരീരവും നല്ല ഉറക്കത്തിലൂടെ

0
112

ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് പരമപ്രധാനമായ കാര്യമാണ് ഉറക്കം. ര​ക്ത​സ​മ്മ​ർ​ദ്ദ​വും​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്ക​വും​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​വും​ ​ഉ​റ​ക്ക​ക്കു​റ​വാ​ണ്. ഉ​റ​ങ്ങാ​ൻ​ ​പോ​കും​ ​മു​ൻ​പു​ള്ള​ ​വാ​യ​ന​ ​ക​ണ്ണി​ന് ​സ​മ്മ​ർ​ദ്ദ​വും​ ​ത​ള​ർ​ച്ച​യു​മു​ണ്ടാ​ക്കും.​ ​മ​ന​സി​ന് ​പി​രി​മു​റു​ക്ക​മു​ണ്ടാ​ക്കു​ന്ന​ ​പു​സ്‌​ത​ക​ങ്ങ​ൾ​ ​വാ​യി​ക്കാ​തി​രി​ക്കാ​നും​ ​ശ്ര​ദ്ധി​ക്ക​ണം.​ ​രാ​ത്രി​ ​വൈ​കും​ ​വ​രെ​ ​പാ​ട്ടു​കേ​ൾ​ക്കു​ന്ന​തും​ ​ബ​ഹ​ള​ങ്ങ​ളു​ള്ള​ ​പാ​ട്ടു​ക​ളും​ ​ഉ​റ​ക്കം​ ​കെ​ടു​ത്തും .

ഉ​റ​ങ്ങാ​ൻ​ ​കി​ട​ക്കു​മ്പോ​ൾ​ ​ടി​വി​ ​കാ​ണു​ന്ന​തും​​ .​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗ​വും​ ​രാ​ത്രി​കാ​ല​ ​ചാ​റ്റിം​ഗും​ ​ഒ​ഴി​വാ​ക്കു​ക.​ ​ദീ​ർ​ഘ​നേ​രം​ ​സ്‌​ക്രീ​നി​ൽ​ ​നോ​ക്കു​ന്ന​തും​ ​ക​ണ്ണി​ന് ​ആ​യാ​സ​മു​ണ്ടാ​ക്കും.​ ​ ​വീ​ഡി​യോ​ ​ഗെ​യി​മും​ ​അ​രു​ത്. ഉ​റ​ങ്ങു​ന്ന​തി​നു​ ​മു​ൻ​പ് ​മ​ദ്യ​പി​ക്കു​ന്ന​ ​ശീ​ല​വും​ ​ന​ല്ല​ ​ഉ​റ​ക്ക​ത്തി​ന് ​ത​ട​സ​മാ​ണ്.​ ​വെ​ള്ളം​ ​കു​ടി​ക്കു​ന്ന​ ​ശീ​ലം​ ​ന​ല്ല​താ​ണെ​ങ്കി​ലും​ ​ഉ​റ​ക്ക​ത്തി​ന് ​മു​ൻ​പ് ​അ​മി​ത​മാ​യി​ ​വെ​ള്ളം​ ​കു​ടി​ച്ചാ​ൽ​ ​മൂ​ത്ര​ശ​ങ്ക​യു​ണ്ടാ​ക്കും.​ ​ഇ​ത് ​ഉ​റ​ക്ക​ത്തെ​ ​ത​ട​സ​പ്പെ​ടു​ത്തു​ന്നു.