‘നാടോടികള്‍ 2’ ടീസറെത്തി

0
24

ശശികുമാര്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം നാടോടികള്‍ക്ക് രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ‘നാടോടികള്‍ 2’ എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സമുദ്രക്കനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അഞ്ജലിയും അതുല്യയുമാണ് നായികമാരാകുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.