യൂണിവേഴ്സിറ്റി കോളജ് യൂണിയൻ ഓഫീസിൽ ഉത്തരകടലാസ് കണ്ടെത്തിയതിൽ ദുരൂഹതയെന്ന് കോളജിയറ്റ് എഡ്യു’ അഡി. ഡയറക്ടർ കെ കെ സുമ

0
32

യൂണിവേഴ്സിറ്റി കോളജിലെ കോളജ് യൂണിയൻ ഓഫീസിൽ ഉത്തരകടലാസ് കണ്ടെത്തിയതിയിൽ ദുരൂഹതയെന്ന് കോളജിയറ്റ് എഡ്യു’ അഡി. ഡയറക്ടർ K K സുമ.

സംഭവത്തെ തുടർന്ന് പോലീസ് സാന്നിധ്യത്തിൽ താൻ കോളേജ് യൂണിയൻ ഓഫിസ് പരിശോധിച്ചിരുന്നെന്ന് കെ കെ സുമ പറഞ്ഞു എന്നാൽ ഇവിടെ ഉത്തരക്കടലാസുകളും മറ്റും ഉണ്ടായിരുന്നില്ല ഇപ്പോൾ ഉത്തരകടലാസ്സ് കിട്ടിയെന്നു പറയുന്നതിൽ ദുരൂഹതയുണ്ടെന്നും സുമ പറഞ്ഞു പ്രശനം ഗൗരവകരമായി അന്വേഷിക്കുമെന്നും വ്യക്തമാക്കി.