തലയോട്ടികളും തലച്ചോറും രക്തക്കുഴലുകളും ഒന്നിച്ച് ചേര്‍ന്നനിലയില്‍ ജനിച്ച ഇരട്ടകളെ ശാസ്ത്രക്രിയയിലൂ ടെ വേർതിരിച്ചു

0
23

ലണ്ടൻ: തലകൾ ഒന്നിച്ച്‌ ചേർന്ന ചേര്‍ന്നനിലയില്‍ ജനിച്ച പാകിസ്ഥാനിലെ ഇരട്ടകുട്ടികളുടെ തലകൾ വേർതിരിച്ചു.2017 ജനുവരിയില്‍ പാകിസ്ഥാനില്‍ ജനിച്ച ഇരുവരുടെയും തലയോട്ടിയും തലച്ചോറിന്റെ ഭാഗങ്ങളും രക്തക്കുഴലുകളും ഒന്നിച്ചുചേര്‍ന്ന അവസ്ഥയിലായിരുന്നു. രണ്ടു വർഷത്തിനുശേഷമാണ്‌ ഇവ ഇവരെ വിജയകരമായി വേര്‍പെടുത്തിയത് . തലയോട്ടികളും തലച്ചോറും രക്തക്കുഴലുകളും പരസ്പരം ഇഴചേര്‍ന്ന അവസ്ഥയിലായിരുന്നു കുട്ടികൾ.


ലണ്ടനിലെ ഓര്‍മൗണ്ട് സ്ട്രീറ്റ് ആശുപത്രിയിലാണ്അതിസങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്. ഡേവിഡ് ജെ ഡുനാവേ ആണ് ശാസ്ത്രക്രിയയ്ക് നേതൃത്വം വഹിച്ചത്.
ഇവരും സയാമീസ് ഇരട്ടക വിഭാഗത്തിൽ പെടുന്നതാണെങ്കിലും വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്നതും ഏകദേശം പത്ത് ലക്ഷം ജനനങ്ങളില്‍ ഒന്ന് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.