ചന്ദ്രയാൻ 2.0 വിജയകരമായി വിക്ഷേപിച്ചു

0
111

ശിൽപ ഷാരോൺ

ചന്ദ്രയാൻ 2.0 വിജയകരമായി ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു. 181.616 കിലോമീറ്റർ ഉയരത്തിലേക്കാണ് ചന്ദ്രയാൻ കുതിച്ചത്. 17 ദിവസം കൊണ്ട് ചന്ദ്രയാൻ 2 ഭൂമിയെ വലം വയ്ക്കും.

48 ദിവസത്തിനുള്ളിൽ ചന്ദ്രയാൻ 2 ചന്ദ്രോപരിതലത്തിലിറങ്ങും. രാജ്യത്തിൻറെ ചരിത്രത്തിലേക്കുള്ള കുതിപ്പാണിതെന്നു ഐ എസ് ആർ ഓ ചെയർമാൻ പറഞ്ഞു.