‘കളിക്കുഞ്ഞി’നൊപ്പം നരേന്ദ്ര മോദി

0
34

ന്യൂ ഡല്‍ഹി: നരേന്ദ്രമോദി തന്നെ കാണാനെത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പിഞ്ചു കുഞ്ഞ് ഒപ്പം കസേരയില്‍ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞാരാണെന്നോ ആരോടൊപ്പം വന്നുവെന്നോ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇരുപതു ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്.നിരവധി അഭിപ്രായങ്ങളും ഒപ്പമുണ്ട്.