
ന്യൂ ഡൽഹി : ഇന്ത്യയിൽ 2018 മാര്‍ച്ച് മുതല്‍ 2019 മാര്‍ച്ച് വരെ 22.83 ലക്ഷം സൂക്ഷ്മ ,ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉദ്യോഗ്, ആധാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൂക്ഷ്മ, ചെറുകിട, ഇടത്തരംമേഖലയ്ക്കായിഎല്ലാഷെഡ്യൂള്ഡ് വാണിജ്യ ബാങ്കുകള്‍ മൊത്തം 36 കോടിയോളം രൂപ വായ്പ നൽകിയിട്ടുണ്ട്.
2017,18 ,19 വർഷങ്ങളിലായി 36 കോടിയോളം രൂപ ഈയിനത്തിൽ വായ്പ്പ നൽകി. സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയ്ക്കായി ഈടില്ലാത്ത വായ്പ നല്കാന് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിന് കേന്ദ്ര ഗവണ്മെന്റ് രൂപം നല്‍കിയിട്ടുണ്ട്.
കേന്ദ്ര സൂക്ഷ്മചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ അറിയിച്ചണ് ഇക്കാര്യം.