കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു

0
185

തൃശൂർ : പ്രശസ്ത കവിയും വിവർത്തകനുമായ ആറ്റൂർ രവിവർമ്മ അന്തരിച്ചു. അന്ത്യം തൃശൂർ സ്വകര്യ ആശുപത്രിയിൽ. 89 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയായിരിക്കും സംസ്കാരം.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.എഴുത്തച്ഛൻ പുരസ്കാരവും അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലബാർ ക്രിസ്ത്യൻ കോളജ് തിരുവനന്തപുരം യൂണിവേഴ്സ്റ്റിറ്റി കല്ലജ് എന്നിവിടങ്ങളിൽ പഠിച്ചിട്ടുണ്ട്.