പെട്രോള്‍ വിലയില്‍ നേരിയ കുറവ്

0
30

തിരുവനന്തപുരം; സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 5 പൈസയാണ് കുറഞ്ഞത്. 76. 522 രീപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഡീസല്‍ ലിറ്ററിന് 71.117 രൂപയാണ്. ആഭ്യന്തര വിപണിയിലും ഇതേ മാറ്റങ്ങളാണ് രേഖപ്പെടുത്തിയത്.