10,000 ത്തിൽ ഏറെ പേർക്ക് തൊഴിലൊരുക്കുന്ന പദ്ധതി നടപ്പാക്കും : പിണറായി

0
47

ഫാക്ടിന്റെ ഭൂമി ഏറ്റെടുത്തത് പതിനായിരത്തിൽ ഏറെപ്പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ഒരുക്കുമെന്ന് പിണറായി വിജയൻ. 1250 കോടി നൽകിയാണ് 482 ഏക്കർ ഭൂമി കേന്ദ്രനുമതിയോടെ ഫാക്ടിന്റെ പക്കൽ നിന്നും ഭൂമി ഏറ്റെടുത്തത്. ഇവിടെയാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫാക്ടിന്റെ പക്കൽ ഉണ്ടായിരുന്ന 482 ഏക്കർ ഭൂമി കേരളത്തിന് ഏറ്റെടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയിരുന്നു. ഇത് പെട്രോ ചെമിക്കൽ പാർക്ക് സ്ഥാപിക്കാൻ ഉപയോഗിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. വിശദമായ കുറിപ്പാണു അദ്ദേഹം പങ്കുവെച്ചത്.

പൂർണ്ണ രൂപം ലഭിക്കാനുള്ള ലിങ്ക് ചുവടെ ;