കരിയര്‍ സെമിനാറില്‍ പങ്കെടുക്കാം

0
81
A 3d image of career ladder. Isolated on white.
A 3d image of career ladder. Isolated on white.

തിരുവനന്തപുരം : എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കുമായി തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഗസ്റ്റ് മൂന്നിന് പുളിമൂടിനു സമീപത്തുള്ള പി. & റ്റി. ഹൗസില്‍ വച്ച് ഒരു കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന ഈ സെമിനാര്‍ ഉപയോഗപ്പെടുത്താന്‍ താല്‍പ്പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281075156.