ഇസ്ലാമാബാദ്:പാകിസ്ഥാനിൽ പരിശീലന വിമാനം തകർന്ന് പതിനേഴ് പേർ മരിച്ചു.മരിച്ചവരിൽ അഞ്ചു പേർ വിമാനത്തിലെ ജീവനക്കാരും പന്ത്രണ്ട് പേർ യാത്രക്കാരുമാണ്.നിരവധി കെട്ടിടങ്ങളുള്ള പ്രദേശത്താണ് വിമാനം തകർന്നു വീണത്.വിമാനം തകർന്നു വീണ കെട്ടിടങ്ങൾക്ക് തീ പടർന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.