
കാബൂള്‍ ; അഫ്ഗാനിസ്ഥാനില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ 34 പേര് കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ന് രാവിലെ ഹേറാത്ത് -കാണ്ഡഹാര്‍ പാതയിലാണ് സ്ഫോടനം നടന്നത്. രണ്ടു ദിവസം മുന്‍പ് കാണ്ഡഹാര്‍ മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു