‘ഹാപ്പി ബര്‍ത്ത്ഡേ സുപ്രിയാ’; സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസനേര്‍ന്ന് പ്രിഥ്വിരാജ്‌

0
33

ഭാര്യ സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മാലയാളികളുടെ പ്രിയ താരം പ്രിഥ്വിരാജ്. ഫേസ്ബുക്കിലൂചെയായിരുന്നു താരത്തിന്‍രെ ആശംസ. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകരുമെത്തി.

Happy birthday to my best friend, wife, love and the mother of my sunshine! Happy birthday Sups! 🤗😘

Prithviraj Sukumaran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜುಲೈ 30, 2019

2011 ഏപ്രില്‍ 25 നാണ് പ്രിഥ്വിരാജും സുപ്രിയയും വിവാഹിതരാകുന്നത്. മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്നു സുപ്രിയ. അലംകൃതയാണ് ഇവരുടെ മകള്‍