തിരുവനന്തപുരം:ഉത്സവ കാലത്ത് കേരളത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ അനുവദിക്കുമെന്ന് സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി.കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക് ഏഴ് ദിവസവും വിമാന സർവീസുകൾ ഉണ്ടായിരിക്കും.വിദേശത്ത് മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കേരളത്തിൽ നിന്നുമുള്ള എംപിമാരുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.