മാസപ്പിറവി കണ്ടു ; ബലിപെരുന്നാൾ ആഗസ്ത് 12 ന്

0
107

ആഗസ്ത് 12 നു ബലിപെരുന്നാൾ ആയിരിക്കും. കൊല്ലത്ത് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടർന്നാണ് തീരുമാനം.

ആഗസ്റ്റ് മൂന്ന് (ശനി) ദുല്‍ഹിജ്ജ ഒന്നും ആഗസ്ത് 12 തിങ്കളാഴ്ച്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു.