ശ്രീറാമിനെതിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാൻ ഡിജിപിയുടെ നിർദേശം

0
149

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഡിജിപിയുടെ നിർദേശം.ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകനായ ബഷീർ കൊല്ലപ്പെട്ടിരുന്നു.

ശിവറാമിന്റെ രക്തസാമ്പിൾ അപകടം നടന്ന സമയത്ത് എടുക്കുന്നതിൽ ആദ്യം അലംഭാവം കാണിച്ച പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.സമ്മർദ്ദം കടുത്തപ്പോഴാണ് പോലീസ് നടപടികൾ ഊർജ്ജിതമാക്കുകയും ശ്രീറാമിനെ ഒന്നാം പ്രതിയാക്കുകയും ചെയ്‍തത്