സൗദിയില്‍ ഡോക്ടറാകാം

0
77

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തിപരിചയം വേണം.

ആഗസ്റ്റ് 26നും, 27നും കൊച്ചിയിലും 29നും, 30നും ഡല്‍ഹിയിലും സെപ്റ്റംബര്‍ ഒന്നിനും രണ്ടിനും മുംബൈയിലും ഇന്റര്‍വ്യൂ നടക്കും. അപേക്ഷകള്‍ ആഗസ്റ്റ് 22 ന് മുമ്ബ് saudimoh2019.odepc@gmail.com എന്ന മെയിലില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471-2329440/41/42/43/45.