ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

0
98

തിരുവനതപുരം : കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വേണ്ടിയുള്ള ദേശീയ നൈപുണ്യ പരിശീലന സ്ഥാപനത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.

ഈ ഒഴിവുകളിലേക്ക് ആഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിശദ വിവരങ്ങൾക്ക് http://nstitrivandrum.org എന്ന വെബ്‌സൈറ്റ്‌ സന്ദർശിക്കുകയോ. 0471 2418391 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.