പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈം ബ്രാഞ്ചിന്

0
32

തിരുവനന്തപുരം: പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ നടന്ന ക്രമക്കേട് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും.പി എസ്‌ സി യുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ വിവാദങ്ങൾക്കിടയാ ക്കിയ കേസാണ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചത്.

സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ഇതു സംബന്ധിച്ച നിർദ്ദേശം ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാറിന് കൈമാറി.