റിപ്പോ നിരക്ക് കുറച്ചു

0
71

​ഡ​ൽ​ഹി: റിപ്പോ നിരക്ക് കുറച്ചു.റി​പ്പോ 5.40% ആ​യാ​ണ് റി​പ്പോ റേ​റ്റ് കുറയ്ക്കാൻ റി​സ​ർ​വ് ബാ​ങ്ക് തീ​രു​മാ​നി​ച്ചത്. റി​വേ​ഴ്സ് റി​പ്പോ റേ​റ്റ് 5.15% ആ​ണ്. റി​സ​ർ​വ് ബാ​ങ്ക് വാ​യ്പാ​ന​യ അ​വ​ലോ​ക​ന യോഗമാണ് തീരുമാനത്ത്‌ലെത്തിയത്.

നി​ക്ഷേ​പ വാ​യ്പാ നി​ര​ക്കും ഭ​വ​ന, വാ​ഹ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കും കു​റ​യു​മെ​ന്നും ആ​ർ​ബി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യിച്ചിട്ടുണ്ട് . ഇതിനുവേണ്ട അവലോകനായികത്തിൽ ആറംഗ ധ​ന​സ​മി​തി​യുടെ അടിസ്ഥാനത്തിലാണ് തീരുമാനമായത്.