സുഷമ സ്വരാജിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പിണറായി വിജയൻ

0
75

തിരുവനന്തപുരം : മുൻ വിദേശ കാര്യ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി കേരളം മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്കിലാണ് അനുശോചനം രേഖപ്പെടുത്തിയത്.