സ്വര്‍ണവില സർവകാല റെക്കോർഡിൽ

0
91

മുംബൈ: സ്വര്‍ണവില സർവകാല റെക്കോർഡിൽ. പവന് 27,200 രൂപയിലെത്തിയിരിക്കുകയാണ് . സര്‍വകാല . ഇന്ന് മാത്രം 400 രൂപയുടെ ഉയർച്ചയാണ് ഉണ്ടായത്. ഇന്നലെ 200 രൂപഉയർന്നിരുന്നു.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 1520 രൂപയുടെ വളര്ച്ച്ചയാണുണ്ടായത്.

ഇതോടെ ഇന്ന് ഗ്രാമിന് ഗ്രാമിന് 3400 രൂപ എന്ന നിലയിൽ എത്തിനിൽക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള കാരണമായികണക്കാക്കുന്നത്.