
ഡൽഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി പരാമർശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ലോകത്ത് എവിടെയെങ്കിലും ദേശീയത അടിച്ചേല്‍പ്പിച്ച് ഏതെങ്കിലും പ്രശ്നം പരിഹരിച്ചതായി കേട്ടിട്ടുണ്ടോയെന്നാണ് ചിദംബരം ചോദിച്ച്ത്.
കശ്മീരില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഷാ ഫൈസല്‍ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ജമ്മുകശ്മിനോട് ചെയ്ത ചതിയായി പോയെന്നും ഷാ ഫൈസലിനെപോലൊരു വ്യക്തി അങ്ങനെ ചിന്തിക്കുന്നെങ്കില്‍ കാശ്മീരിലെ സാധാരണക്കാര്‍ എങ്ങനെയാവും ചിന്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററില്‍ കുറിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം