ഗോ എയര്‍ കൊച്ചിയില്‍ നിന്ന് പുതിയ സര്‍വീസ് ആരംഭിച്ചു

0
79

കൊച്ചി ; ഗോ എയര്‍ കൊച്ചി.യല്‍ നിന്ന് പുതിയ സര്‍വീസ് അരംഭിച്ചു.കൊച്ചി- ഹൈദരാബാദ് റൂട്ടിലാണ് പ്രതിദിന വിമാനസര്‍വീസുകള്‍ തുടങ്ങിയത്. നിലവില്‍ ഈ റൂട്ടില്‍ ഒരു പ്രതിദിന സര്‍വീസ് മാത്രമേ ഉണ്ടായിരുന്നുള്ളു .

ബിസിനസ്സ് യാത്രക്കാരെ ലക്ഷ്യമിടുന്ന ഗോ എയറിന്റെ പുതിയ വിമാനമായ ജി 8 502 കൊച്ചിയില്‍ നിന്ന് രാവിലെ 09:15ന് പുറപ്പെട്ടു. വൈകിട്ട് 7.45 നു ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.15ന് കൊച്ചിയിലെത്തും.